ayyappa sevasamithi nanminda 12,kozchikodce district,kerala,india. nanminda ayyappan vilakku mahothsavam 2013
Tuesday, 29 November 2016
Saturday, 1 October 2016
അഞ്ചാമത് നന്മണ്ട അയ്യപ്പൻ വിളക്ക് മഹോത്സവം
2016 ഡിസംബർ 12 ,വൃശ്ചി കം 27 തിങ്കൾ
മാന്യരെ
അഞ്ചാമത്നന്മണ്ട അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 5.10.2016 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ജ്ഞാന പ്രദായനി എ എൽ പി സ്കൂളിൽ വെച്ച് ചേരുന്നു .യോഗത്തിലേക്ക്ഏവരെയും സാദരം ക്ഷണിക്കുന്നു
സെക്രട്ടറി/ പ്രസിഡണ്ട്
28 .9.2014
നന്മണ്ട അയ്യപ്പ സേവാ സമിതി നന്മണ്ട 12
.

Tuesday, 2 August 2016
ശരണം നന്മണ്ട അയ്യപ്പ സേവാസമിതി വാർഷിക ജനറൽ ബോഡി യോഗം 13.8 2016 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ജ്ഞാനപ്രദായനി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേരു ന്നു .യോഗത്തിൽ മെമ്പർമാർ കൃത്യസമയത്തുതന്നെപങ്കെടുക്കണമെന്നുഅപേക്ഷിക്കുന്നു അജണ്ട റിപ്പോർട് വരവ്ചെലവ്കണക്ക് പുതിയഭാരവാഹിതിരഞ്ഞെടുപ്പ് മറ്റിനങ്ങൾ സെക്രട്ടറി /പ്രസിഡണ്ട് / ട്രെഷറർ
Subscribe to:
Posts (Atom)