Tuesday, 29 November 2016

അഞ്ചാമത്  നന്മിണ്ട  അയ്യപ്പൻ വിളക്ക്  ഡിസമ്പർ  12 നു  നന്മണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ  ഗ്രൗണ്ടിൽ 

Saturday, 1 October 2016

                           അഞ്ചാമത്  നന്മണ്ട അയ്യപ്പൻ വിളക്ക്  മഹോത്സവം
                                      2016  ഡിസംബർ 12   ,വൃശ്ചി കം 27   തിങ്കൾ 

മാന്യരെ


                 അഞ്ചാമത്നന്മണ്ട അയ്യപ്പൻ വിളക്ക്  മഹോത്സവം  സ്വാഗത സംഘം  രൂപീകരണ യോഗം 5.10.2016  ബുധനാഴ്ച   വൈകുന്നേരം 6  മണിക്ക് ജ്ഞാന പ്രദായനി എ എൽ പി സ്കൂളിൽ വെച്ച് ചേരുന്നു .യോഗത്തിലേക്ക്ഏവരെയും    സാദരം ക്ഷണിക്കുന്നു
                                                                                  സെക്രട്ടറി/  പ്രസിഡണ്ട്
     28 .9.2014
     നന്മണ്ട                                                                അയ്യപ്പ സേവാ സമിതി നന്മണ്ട 12




 .

Tuesday, 2 August 2016

 സ്വാമിശരണം   നന്മണ്ട അയ്യപ്പ സേവാസമിതി വാർഷിക ജനറൽ ബോഡി യോഗം 13.8 2016  ശനിയാഴ്ച  വൈകുന്നേരം 7  മണിക്ക് ജ്ഞാനപ്രദായനി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേരു ന്നു .യോഗത്തിൽ മെമ്പർമാർ കൃത്യസമയത്തുതന്നെപങ്കെടുക്കണമെന്നുഅപേക്ഷിക്കുന്നു  അജണ്ട റിപ്പോർട് വരവ്ചെലവ്കണക്ക് പുതിയഭാരവാഹിതിരഞ്ഞെടുപ്പ് മറ്റിനങ്ങൾ സെക്രട്ടറി /പ്രസിഡണ്ട് / ട്രെഷറർ
 

Tuesday, 24 November 2015

നാലാമത് നന്മിണ്ട അയ്യപ്പൻ വിള ക്ക്  നവംബർ 27 വൃഛി കം11 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു .   



Wednesday, 19 November 2014

മൂന്നാമത് നന്മണ്ട അയ്യപ്പൻ വിളക്ക് മഹോത്സവം 2014 ഡിസംബർ 6  വൃശ്ചികം  20 ശനിയാഴ്ച   നന്മണ്ട ഹയർ സെക്കണ്ടറി  സ്കൂൾ ഗ്രൗണ്ടിൽ  വെച്ച് നടത്തപ്പെടുന്നു 

Monday, 29 September 2014

         
                      മൂന്നാമത് നന്മണ്ട അയ്യപ്പൻ വിളക്ക്  മഹോത്സവം
                                      2014 ഡിസംബർ 6 ,വൃശ്ചി കം 20 ശനി 

മാന്യരെ


                 മൂന്നാമത് നന്മണ്ട അയ്യപ്പൻ വിളക്ക്  മഹോത്സവം  സ്വാഗത സംഘം  രൂപീകരണ യോഗം 5.10.2014 ഞായറാഴ്ച്ച  വൈകുന്നേരം 4 മണിക്ക് ജ്ഞാന പ്രദായനി എ എൽ പി സ്കൂളിൽ വെച്ച് ചേരുന്നു .യോഗത്തിലേക്ക്ഏവരെയും    സാദരം ക്ഷണിക്കുന്നു
                                                                                  സെക്രട്ടറി/  പ്രസിഡണ്ട്
     28 .9.2014
     നന്മണ്ട                                                                അയ്യപ്പ സേവാ സമിതി നന്മണ്ട 12


Tuesday, 10 December 2013

  രണ്ടാമത് അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചു  കലാമണ്ഡലം പ്രശോഭും സംഘവും അവതരിപ്പിച്ച കിരാതം കഥകളിയിൽ നിന്ന്